Wednesday, 29 June 2016

JUNE  5



ward  member inaugate the function


distribution of plants...


we  with plants

Monday, 13 June 2016

പ്രവേശനോത്സവം 2016-17 @ ജി എൽ  പി  എസ്  കാഞ്ഞിരമുക്ക് 



സന്തോഷത്തോടെ .........

ആഹ്ലാദത്തിൽ ,.,,,,,,

ആകാംക്ഷയോടെ ,,,,,,,,

പ്രാർത്ഥന പൂർവം ...........

ഹൃദ്യമായ  സ്വാഗതം ...

പ്രതീക്ഷയോടെ ... ഒരുമിച്ച് .....


വാർഡ്‌ മെമ്പർ  ഉദ്ഘാടനം  ചെയ്യുന്നു 

പുതുനാമ്പുകൾ ...

പഠി ക്കാം ...വളരാം ...
 ഏറെ  പ്രതീക്ഷയോടെ  പുതു വർഷത്തെ  സ്വാഗതം ചെയ്ത്  അക്ഷരമുറ്റ ത്ത് ...

Wednesday, 8 June 2016

ഒരുക്കം  2016-2017       
ഒരുക്കം @ ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് 

വരവേൽക്കാം  കുരുന്നുകളെ ...ഒന്നായ്‌  നന്നായ് ..

Sunday, 24 April 2016

           ഒരായിരം ഓർമ്മകൾ  അയവിറക്കി  ഉല്ലാസത്തിന്റെ  ഒരു വേനലവധിയിൽ

പുളിയുണ്ടോ ....

കുട്ടിക്കു രുന്നുകൾ 
നേരറിവിന്റെ  പാഠങ്ങൾ നുകരുന്ന  എല്ലാ കുരുന്നുകൾകും  ഹൃദ്യമായ  ഭാവുകങ്ങൾ ....

Thursday, 10 March 2016


ഇംഗ്ലീഷ്  സംസാരിക്കുന്നു ...ഈസിയായി ...

ഇംഗ്ലീഷ്  പഠിക്കാം 


സംസാരിക്കാം ..ഈസിയായി ..

Wednesday, 9 March 2016

ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് @  വാർഷികാഘോഷ  നിറവിൽ 



സ്വാഗതം  നേരുന്നു 

സ്റ്റാന്റിങ്ങ്  കമ്മിറ്റി  ഉത്ഘാടനം  ചെയ്യുന്നു 

മുൻ  ഹെഡ് മാസ്റ്റർ  ആശംസകൾ  നേരുന്നു 
വാര്ഷികഘോഷപതിപ്പ് ..."ഇത്തിരി  വെട്ടം ''


മുൻ നിരക്കാർ 

കരാട്ടെ  സർട്ടിഫിക്കറ്റ്  വിതരണം 

പരിപാടികൾ 


ബെസ്റ്റ്  സ്ടുടെന്റ്സ്  ഓഫ് ദി  ഇയർ 

നൃത്തം ..മനോഹരം 

നാടൻ  ശീലുകൾ ..

നാടോടി നൃത്തം 
തൃപ് തം ...സന്തുഷ്ടം ...വാർഷികം ...

Monday, 7 March 2016

പൊന്നാനി  ...പൊൻ തിളക്കത്തിൽ .....
   കേരള  സംസ്ഥാന  മികവുത്സവത്തിൽ  മലപ്പുറം  ജില്ലക്ക്  പൊന്കിരീടം  ചൂടി  പൊന്നാനി ....ഹൃദയം  നിറഞ്ഞ  ആയിരമായിരം  ഭാവുകങ്ങൾ  നേരുന്നു  ഒപ്പം  വിജയത്തിൽ അഭിമാനിക്കുന്നു ..യു  ആർ  സി  ടീമിനും  പൊന്നാനി സബ്  ജില്ലക്കും  ജി  എൽ  പി  എസ്  തെയ്യങ്ങാടിനും  ഓരായിരം  പൂച്ചെണ്ടുകൾ ....
പൊന്നാനി  ടീം @ തിരുവനന്തപുരം