WARM WELCOME |
ELDER SAID"VISUAL MEDIA BREAKS THE FLUENCY OF STUDY IN CHILDREN" |
THANKS FOR THEM |
OUR FRIENDLY TALK INAUGURATION BY HM |
SHARING THEIR EXPERIENCE WITH OUR NEW GENERATION |
"ഈ തണലിൽ ഇത്തിരി നേരം"
ഒത്തിരി അനുഭവങ്ങളുടെ കയ്പുംമധുരവും പകർന്ന മുതിർന്നവരോടപ്പം
ഇത്തിരി നേരം ഒത്തിരി കാര്യം.
വിദ്യാർഥികൾ സംവദിച്ചും വിദ്യാർഥികളോട് സംവദിച്ചും തലമുറകളിലൂടെ ഒരു യാത്രയായി നമ്മുടെ വയോജന സൗഹാർദ്ദ സദസ്സ്..
No comments:
Post a Comment