Monday 21 December 2015

ക്രിസ്തുമസ്  ആഘോഷങ്ങൾ ...സന്തോഷങ്ങൾ ...
ക്രിസ്തുമസ് ആശംസകൾ ..

ക്രിസ്തുമസ് നിറവിൽ ..സന്തോഷപൂർവം 

മധുരം നുകരാം ..നന്മ പകരാൻ 

ആനന്ദത്തോടെ ഒത്തുച്ചിരിച് ..ആശംസകൾ ..
മാനവികതയുടെ ഒരുമക്കും  ലോകസമാധാനവും പ്രദാനം ചെയ്യുന്നതാവട്ടെ  നമ്മുടെ ആഘോഷങ്ങൾ ...ആത്മാർഥമായി ഒരായിരം  ആശംസകൾ ..

Wednesday 16 December 2015

"മഴവില്ല് ' മലർവാടി ചിത്രരചനാ മത്സര വിജയികൾ
പ്രധാനാധ്യാപിക  വിജയികളെ  അനുമോദിക്കുന്നു 

"ഭിന്നശേഷി ദിന മികവ് "    കൃഷ്ണജിത്ത്  സന്തോഷ്‌ ...

കെ  എസ്  ടി എ  ക്വിസ്  സ്കൂൾ തലം .. ഗൗരി നന്ദന  പി 

"മഴവില്ല് " മലർവാടി കളറിംഗ്  വിജയി .. സുമയ്യ  വി 

നന്ദകുമാർ  വി  കെ 

ബിലാൽ  വി 
വിജയികൾക്ക് ഹൃദ്യമായ അനുമോദനങ്ങൾ ..ഭാവുകങ്ങൾ ....

Tuesday 15 December 2015

ലോക  മനുഷ്യാവകാശദിനം ...ഡിസംബർ 10
മനുഷ്യാവകാശ ദിന പ്രതി ജ്ഞ 

അസെംബ്ലി ...അഭിമാനപൂർവം 



  സ്വന്തം വാക്ക് ,ചിന്ത ,പ്രവൃത്തി  എന്നിവ  ഒരാളുടെയും ആത്മാഭിമാനത്തെയും ജീവിതത്തെയും ഒരു രീതിയിലും  ബാധികാത്ത വിധം
 തികഞ്ഞ  രാജ്യസ്നേഹത്തോടെ   ഉത്തമ പൗരനായി  ജീവിക്കുമെന്ന്  സ്വയം പ്രഖ്യാപിക്കുന്നു ....ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക്

Tuesday 8 December 2015

ലോക ഭിന്നശേഷി ദിനം ...ഡിസംബർ 3 ...
കലാപരിപാടിയും സന്ദേശവും @ ജി  എൽ  പി എസ്  കാഞ്ഞിരമുക്ക്
ഒത്തു കളി ക്കാം  ചേർന്നു  പാടാം 

ഒത്തു ചിരിക്കാം  ഒന്നായ് 

ആടാം പാടാം കളിയാടാം 
നന്മക്കായ് കൈകോർക്കാം
 ലോക ഭിന്ന ശേഷി ദിനം.....തീർത്തും  ആവേശ ജനകമായിരുന്നു ..എല്ലാവരും തുല്യരാണ്  സമന്മാരാണ് ... ഓരോ മനുഷ്യനും ഓരോ കഴിവുകൾ ,,,
EVERY  CHILD IS  SPECIAL AND THEY ARE GENIOUS IN THEIR AREA..EDUCATION  IDENTIFY THAT AREAS  AND GUIDE THEM TO THEIR ABILITIES..SHAPE  AND  MOLD THEIR AREAS  AND ENSURE THEIR  BRIGHT FUTURE..

Monday 7 December 2015

പൊന്നാനി ഉപജില്ല കലോത്സവം 2015  വിജയികൾ
നിദ  നസ്റിൻ  'വി  പി
ഖുർആൻ പാരായണം'  സി 'ഗ്രേഡ് 
രേവതി  എം
 മലയാളം  പദ്യം ചൊല്ലൽ &ലളിതഗാനം "എ "ഗ്രേഡ് 

 സുമയ്യ  വി
അറബിക്പ ദ നിർമാണം  ;എ  ഗ്രേഡ് 


ബിലാൽ  വി
കഥാ കഥനം (അറബിക് ) രണ്ടാം സ്ഥാനവും എ ഗ്രേഡ് &അറബിക് കയ്യെഴുത്ത് 'എ 'ഗ്രേഡ് 
ഗൗരി നന്ദന  പി
നാടോടിനൃത്തം 'എ 'ഗ്രേഡ് 
വിജയികൾക്ക് അഭിനന്ദനങ്ങൾ ....മൂല്യം  നിറഞ്ഞ ഭാവിയിലേക്ക് ഒരായിരം മലര്ചെണ്ടുകൾ ....
 ലോക എയിഡ്സ്  ദിനം ;-
സന്ദേശവും പരിപാടികളും @ ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് 


പ്രധാനാധ്യാപിക  സന്ദേശം  നൽകുന്നു 



സമ്മാനദാനം 

സംഘഗാനം 


സന്ദേശ ഗാനം 

കവിതാലാപനം