Monday, 21 December 2015

ക്രിസ്തുമസ്  ആഘോഷങ്ങൾ ...സന്തോഷങ്ങൾ ...
ക്രിസ്തുമസ് ആശംസകൾ ..

ക്രിസ്തുമസ് നിറവിൽ ..സന്തോഷപൂർവം 

മധുരം നുകരാം ..നന്മ പകരാൻ 

ആനന്ദത്തോടെ ഒത്തുച്ചിരിച് ..ആശംസകൾ ..
മാനവികതയുടെ ഒരുമക്കും  ലോകസമാധാനവും പ്രദാനം ചെയ്യുന്നതാവട്ടെ  നമ്മുടെ ആഘോഷങ്ങൾ ...ആത്മാർഥമായി ഒരായിരം  ആശംസകൾ ..

No comments:

Post a Comment