ലോക മനുഷ്യാവകാശദിനം ...ഡിസംബർ 10
സ്വന്തം വാക്ക് ,ചിന്ത ,പ്രവൃത്തി എന്നിവ ഒരാളുടെയും ആത്മാഭിമാനത്തെയും ജീവിതത്തെയും ഒരു രീതിയിലും ബാധികാത്ത വിധം
തികഞ്ഞ രാജ്യസ്നേഹത്തോടെ ഉത്തമ പൗരനായി ജീവിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്നു ....ജി എൽ പി എസ് കാഞ്ഞിരമുക്ക്
മനുഷ്യാവകാശ ദിന പ്രതി ജ്ഞ |
അസെംബ്ലി ...അഭിമാനപൂർവം |
No comments:
Post a Comment