Monday, 7 December 2015

പൊന്നാനി ഉപജില്ല കലോത്സവം 2015  വിജയികൾ
നിദ  നസ്റിൻ  'വി  പി
ഖുർആൻ പാരായണം'  സി 'ഗ്രേഡ് 
രേവതി  എം
 മലയാളം  പദ്യം ചൊല്ലൽ &ലളിതഗാനം "എ "ഗ്രേഡ് 

 സുമയ്യ  വി
അറബിക്പ ദ നിർമാണം  ;എ  ഗ്രേഡ് 


ബിലാൽ  വി
കഥാ കഥനം (അറബിക് ) രണ്ടാം സ്ഥാനവും എ ഗ്രേഡ് &അറബിക് കയ്യെഴുത്ത് 'എ 'ഗ്രേഡ് 
ഗൗരി നന്ദന  പി
നാടോടിനൃത്തം 'എ 'ഗ്രേഡ് 
വിജയികൾക്ക് അഭിനന്ദനങ്ങൾ ....മൂല്യം  നിറഞ്ഞ ഭാവിയിലേക്ക് ഒരായിരം മലര്ചെണ്ടുകൾ ....

No comments:

Post a Comment