Friday, 29 January 2016

67 നിറവിൽ  റിപബ്ലിക്  ദിനം @ ജി  എൽ  പി  എസ്  കഞ്ഞിരമുക്ക് 
റിപബ്ലിക്  ദിനത്തിൽ  പ്രാർഥനനിരതം ...

നന്മ ,ഐക്യം ,സാഹോദര്യം ....

അഭിമാനത്തോടെ ..ആദരവോടെ ..വന്ദേ മാതരം ..

Wednesday, 20 January 2016

മലർവാടിയുടെ  "ലിറ്റിൽ  സ്കോ  ളർ സ് " @  ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് 

Tuesday, 19 January 2016

ജി  എൽ  പി  സ്കൂൾ  കാഞ്ഞിരമുക്കിൽ  ഇംഗ്ലീഷ്  മീഡിയം  എൽ  കെ  ജി &യു  കെ  ജി  ആരംഭിക്കുന്ന  വിവരം  സന്തോഷപൂർവ്വം  അറിയിക്കുന്നു ..കുരുന്നുകൾക്ക്  സ്വാഗതം ..
കിഡ്സ്‌  ഫെസ്റ്റ് 

പരിപാടികൾ 

മാതൃഭൂമി  പത്രത്തിൽ  വന്ന  വാർത്ത‍ 

Monday, 11 January 2016

 കിഡ്സ്‌ ഫെസ്റ്റ്‌ &നാടൻപാട്ട് ശിൽപശാലയും @ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് '''''
     വിജ്ഞാന കുതുകികളായ  കുരുന്നുകൾക്ക്  അറിവും ആനന്ദവും  പകർന്നു മാസ്മരികരിത തീർത്ത്  ഉജ്ജ്വലമായ  ബാലോത്സവമായി  ആ  നിമിഷങ്ങൾ ..പൂർവവിദ്യാർഥി കളും  യു  ആർ  സി  ടീമും  വികസന സമിതിയും  രക്ഷിതാക്കളും  ചേർന്നു  വിദ്യാലയത്തിൽ  പുതിയ  അനുഭവമായി ... ഹൃദ്യം ..തൃപ്തo ..



കിഡ്സ്‌ ഫെസ്റ്റ്‌ ...ഹൃദ്യമായ  സ്വാഗതം 

ജിജ്ഞാസയോടെ  കുരുന്നുകൾ 
കുരുന്നുകളോട് ...യു  ആർ  സി  കോഡി നെറ്റെർ  ജിറ്റി  ടീച്ചർ  

പൂർവവിദ്യാർഥി  സിന്ധു ..ആശംസകളോടെ 
പ്രാർത്ഥന നിരതം ..

വാർഡ് മെമ്പർ  ഉദ്ഘാടനം ചെയ്യുന്നു 
യു ആർ  സി  കോഡി നെറ്റർ  രഘു  മാഷ് 

ആശംസകളോടെ വികസന സമിതി മെമ്പർ   ലെനിൻ 
ഭാവുകങ്ങൾ ..വികസന സമിതി മെമ്പർ മണികണ് o ൻ 

അംഗൻ വാടി ടീച്ചർ  ആശംസകളോടെ 


നാടൻ പാട്ട്   ...താളം പിടിച്ച്  സദസ്സ് 
 നാടൻ  പാട്ടിനൊത്ത് ..യു  ആർ  സി  ട്രൈനെർ  നൗഷാദ് മാഷ് 

ഒരു വട്ടം കൂടി ...തിരുമുറ്റത്തെ ത്തുവാൻ  കൊതിച്ച് .. 

പൂർവ വിദ്യാർഥി  എസ്  ഐ ബഷീർ  സി  പാടുന്നു 
സമ്മാനദാനം ...

 യു  ആർ  സി  ജിറ്റി  ടീച്ചർ  സമ്മാനദാനം നിർവഹിക്കുന്നു 

Sunday, 3 January 2016

അനുഭവം ...അറിവ് ...

അറിയട്ടെ ...പഠിക്കട്ടെ ..
മൂന്നാം  ക്ലാസ്സ്‌  വിദ്യാർഥികൾ  പരീക്ഷണത്തിലൂടെ ....