വിജ്ഞാന കുതുകികളായ കുരുന്നുകൾക്ക് അറിവും ആനന്ദവും പകർന്നു മാസ്മരികരിത തീർത്ത് ഉജ്ജ്വലമായ ബാലോത്സവമായി ആ നിമിഷങ്ങൾ ..പൂർവവിദ്യാർഥി കളും യു ആർ സി ടീമും വികസന സമിതിയും രക്ഷിതാക്കളും ചേർന്നു വിദ്യാലയത്തിൽ പുതിയ അനുഭവമായി ... ഹൃദ്യം ..തൃപ്തo ..
![]() |
| കിഡ്സ് ഫെസ്റ്റ് ...ഹൃദ്യമായ സ്വാഗതം |
![]() |
| ജിജ്ഞാസയോടെ കുരുന്നുകൾ |
![]() |
| കുരുന്നുകളോട് ...യു ആർ സി കോഡി നെറ്റെർ ജിറ്റി ടീച്ചർ |
![]() |
| പൂർവവിദ്യാർഥി സിന്ധു ..ആശംസകളോടെ |
![]() |
| പ്രാർത്ഥന നിരതം .. |
![]() |
| വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു |
![]() |
| യു ആർ സി കോഡി നെറ്റർ രഘു മാഷ് |
![]() |
| ആശംസകളോടെ വികസന സമിതി മെമ്പർ ലെനിൻ |
![]() |
| ഭാവുകങ്ങൾ ..വികസന സമിതി മെമ്പർ മണികണ് o ൻ |
![]() |
| അംഗൻ വാടി ടീച്ചർ ആശംസകളോടെ |
![]() |
| നാടൻ പാട്ട് ...താളം പിടിച്ച് സദസ്സ് |
![]() |
| നാടൻ പാട്ടിനൊത്ത് ..യു ആർ സി ട്രൈനെർ നൗഷാദ് മാഷ് |
![]() |
| ഒരു വട്ടം കൂടി ...തിരുമുറ്റത്തെ ത്തുവാൻ കൊതിച്ച് .. |
![]() |
| പൂർവ വിദ്യാർഥി എസ് ഐ ബഷീർ സി പാടുന്നു |
![]() |
| സമ്മാനദാനം ... |
![]() |
| യു ആർ സി ജിറ്റി ടീച്ചർ സമ്മാനദാനം നിർവഹിക്കുന്നു |

















No comments:
Post a Comment