Wednesday, 24 February 2016

വരക്കാം  ...നിറം നൽകാം ....ഡിജിറ്റൽ  ലോകത്തൂടെ
ഹായ് ...എന്തു  രസം ...

കൊള്ളാം ..കൊള്ളാം 

ലളിതം  ...മനോഹരം 

Tuesday, 16 February 2016

അധ്യാപക കഥകൾക്ക്  പുതുമാനവും  നവജീവനും  നൽകിയ  അക്ബർ  കക്കട്ടിൽ  ഇനി  മനസ്സിൽ  .....
അക്ബർ  കക്കട്ടിലിനു    ആദരാഞ്ജലികൾ 

Monday, 15 February 2016

മാറഞ്ചേരി  ക്ലസ്റ്റെർ  മെട്രിക്  മേള  രണ്ടാം  സ്ഥാനം ..ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക്
അഭിമാന പൂർവം ..
ഭാവുകങ്ങൾ ..ആശംസകൾ 
യോഗ  പരിശീലനം ...
ശംഭു  നമ്പൂതിരി   ...പരിശീലനത്തിൽ ...

മലയാളത്തിൻറെ  കാവ്യ കൗതുകത്തിനു  കണ്ണീരോടെ  വിട ..
 ഒരു വട്ടം  കൂടി .........
     വെറുതെയീ  മോഹങ്ങൾ  എന്നറിയുമ്പോഴും  വെറുതെ  മോഹിക്കുവാൻ  മോഹം ...
 മലയാളത്തിനു്  തീരാ നഷ്ട്ടം ....
ഈസി  ഇംഗ്ലീഷ്  ....
പഠിക്കാം ...വളരാം 


ഞാനൊന്നു  പറയട്ടെ ...

മെട്രിക്  മേള  സ്കൂൾ  തലം @ ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക്

ഒരുക്കം .....

അളക്കാം ...പഠിക്കാം 

നിൽക്ക് ...ഉയരം  നോക്കട്ടെ ..


കലണ്ടർ  ഉണ്ടാക്കാം ..

അളന്നു  പഠിക്കട്ടെ 

Monday, 8 February 2016

    കളിയോടൊപ്പം  കാര്യം ....അറിവ് ,ആനന്ദം ,ഉല്ലാസം ...

വള്ളത്തോൾ  സ്മരണയിൽ  ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് 

'മിഴാവ് " ക്ലാസ്സ്‌  റൂമിൽ  വിദ്യാർ ഥി കൾ 

അരങ്ങേറ്റ സ്മരണയിൽ ...

കുഞ്ചൻ നമ്പ്യാരുടെ  'കളിത്തട്ടിൽ "...
മലമ്പുഴ  ഡാമിൽ  തൊട്ട് ...
ഉല്ലാസത്തോടെ ...ആനന്ദത്തോടെ ..കുരുന്നുകൾ 
ആവേശ പൂർവം ..
പാലക്കാടൻ  തനിമയിൽ  ഒന്നിച്ച് ..

മലമ്പുഴ  കാഴ്ചകൾ ...ആനന്ദകരം ...





മലമ്പുഴ  ഡാം ...നേർകാഴ്ചകൾ ...നേരറിവുകൾ ..
ഹൃദ്യം ...ഉല്ലാസം ...നേർകാഴ്ചകൾ ...നേരറിവുകൾ ..അറിവിൻ  ഉറവിടങ്ങൾ  തേടി ....ജി  എൽ  എസ്  കഞ്ഞിരമുക്ക്  വിനോദയാത്ര ....

Wednesday, 3 February 2016

കുഷ്‌ ടരോഗ  നിർമാർജന  പ്രതി ജ്ഞ 

നിര്മാർജനം .. ലക്ഷ്യം