Monday, 8 February 2016

    കളിയോടൊപ്പം  കാര്യം ....അറിവ് ,ആനന്ദം ,ഉല്ലാസം ...

വള്ളത്തോൾ  സ്മരണയിൽ  ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് 

'മിഴാവ് " ക്ലാസ്സ്‌  റൂമിൽ  വിദ്യാർ ഥി കൾ 

അരങ്ങേറ്റ സ്മരണയിൽ ...

കുഞ്ചൻ നമ്പ്യാരുടെ  'കളിത്തട്ടിൽ "...
മലമ്പുഴ  ഡാമിൽ  തൊട്ട് ...
ഉല്ലാസത്തോടെ ...ആനന്ദത്തോടെ ..കുരുന്നുകൾ 
ആവേശ പൂർവം ..
പാലക്കാടൻ  തനിമയിൽ  ഒന്നിച്ച് ..

മലമ്പുഴ  കാഴ്ചകൾ ...ആനന്ദകരം ...





മലമ്പുഴ  ഡാം ...നേർകാഴ്ചകൾ ...നേരറിവുകൾ ..
ഹൃദ്യം ...ഉല്ലാസം ...നേർകാഴ്ചകൾ ...നേരറിവുകൾ ..അറിവിൻ  ഉറവിടങ്ങൾ  തേടി ....ജി  എൽ  എസ്  കഞ്ഞിരമുക്ക്  വിനോദയാത്ര ....

No comments:

Post a Comment