Thursday, 10 March 2016


ഇംഗ്ലീഷ്  സംസാരിക്കുന്നു ...ഈസിയായി ...

ഇംഗ്ലീഷ്  പഠിക്കാം 


സംസാരിക്കാം ..ഈസിയായി ..

Wednesday, 9 March 2016

ജി  എൽ  പി  എസ്  കാഞ്ഞിരമുക്ക് @  വാർഷികാഘോഷ  നിറവിൽ 



സ്വാഗതം  നേരുന്നു 

സ്റ്റാന്റിങ്ങ്  കമ്മിറ്റി  ഉത്ഘാടനം  ചെയ്യുന്നു 

മുൻ  ഹെഡ് മാസ്റ്റർ  ആശംസകൾ  നേരുന്നു 
വാര്ഷികഘോഷപതിപ്പ് ..."ഇത്തിരി  വെട്ടം ''


മുൻ നിരക്കാർ 

കരാട്ടെ  സർട്ടിഫിക്കറ്റ്  വിതരണം 

പരിപാടികൾ 


ബെസ്റ്റ്  സ്ടുടെന്റ്സ്  ഓഫ് ദി  ഇയർ 

നൃത്തം ..മനോഹരം 

നാടൻ  ശീലുകൾ ..

നാടോടി നൃത്തം 
തൃപ് തം ...സന്തുഷ്ടം ...വാർഷികം ...

Monday, 7 March 2016

പൊന്നാനി  ...പൊൻ തിളക്കത്തിൽ .....
   കേരള  സംസ്ഥാന  മികവുത്സവത്തിൽ  മലപ്പുറം  ജില്ലക്ക്  പൊന്കിരീടം  ചൂടി  പൊന്നാനി ....ഹൃദയം  നിറഞ്ഞ  ആയിരമായിരം  ഭാവുകങ്ങൾ  നേരുന്നു  ഒപ്പം  വിജയത്തിൽ അഭിമാനിക്കുന്നു ..യു  ആർ  സി  ടീമിനും  പൊന്നാനി സബ്  ജില്ലക്കും  ജി  എൽ  പി  എസ്  തെയ്യങ്ങാടിനും  ഓരായിരം  പൂച്ചെണ്ടുകൾ ....
പൊന്നാനി  ടീം @ തിരുവനന്തപുരം 

Friday, 4 March 2016

ഇംഗ്ലീഷ്  ഫെസ്റ്റ്  '16 @  ജി  എൽ  പി  എസ്  കഞ്ഞിരമുക്ക്
ഹെഡ് മിസ്ട്രെസ്സ്  ഉദ്ഘാടനം  ചെയ്യുന്നു 

നാലാം  ക്ലാസ്സുകാർ 

ആനന്ദത്തോടെ 


ഒരുമിക്കാം ഒതതുപാടാം 

ഒന്നാം തരക്കാർ 

പാടാം ..പഠിക്കാം .

പുതുമയോടെ 



അറിവോടെ ..