Monday, 7 March 2016

പൊന്നാനി  ...പൊൻ തിളക്കത്തിൽ .....
   കേരള  സംസ്ഥാന  മികവുത്സവത്തിൽ  മലപ്പുറം  ജില്ലക്ക്  പൊന്കിരീടം  ചൂടി  പൊന്നാനി ....ഹൃദയം  നിറഞ്ഞ  ആയിരമായിരം  ഭാവുകങ്ങൾ  നേരുന്നു  ഒപ്പം  വിജയത്തിൽ അഭിമാനിക്കുന്നു ..യു  ആർ  സി  ടീമിനും  പൊന്നാനി സബ്  ജില്ലക്കും  ജി  എൽ  പി  എസ്  തെയ്യങ്ങാടിനും  ഓരായിരം  പൂച്ചെണ്ടുകൾ ....
പൊന്നാനി  ടീം @ തിരുവനന്തപുരം 

No comments:

Post a Comment