WE WELCOME YOU TO LIGHT OF EDUCATION WE MAKE AND SHAPE FOR HOPEFULL AIMS WE ENSURE &EMPHASIS ON FREE&COMPULSORY EDUCATION TO ALL.... WARM WELLCOME TO OUR SCHOOL .....
Monday, 21 December 2015
Tuesday, 15 December 2015
ലോക മനുഷ്യാവകാശദിനം ...ഡിസംബർ 10
സ്വന്തം വാക്ക് ,ചിന്ത ,പ്രവൃത്തി എന്നിവ ഒരാളുടെയും ആത്മാഭിമാനത്തെയും ജീവിതത്തെയും ഒരു രീതിയിലും ബാധികാത്ത വിധം
തികഞ്ഞ രാജ്യസ്നേഹത്തോടെ ഉത്തമ പൗരനായി ജീവിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്നു ....ജി എൽ പി എസ് കാഞ്ഞിരമുക്ക്
മനുഷ്യാവകാശ ദിന പ്രതി ജ്ഞ |
അസെംബ്ലി ...അഭിമാനപൂർവം |
Tuesday, 8 December 2015
ലോക ഭിന്നശേഷി ദിനം ...ഡിസംബർ 3 ...
കലാപരിപാടിയും സന്ദേശവും @ ജി എൽ പി എസ് കാഞ്ഞിരമുക്ക്
ലോക ഭിന്ന ശേഷി ദിനം.....തീർത്തും ആവേശ ജനകമായിരുന്നു ..എല്ലാവരും തുല്യരാണ് സമന്മാരാണ് ... ഓരോ മനുഷ്യനും ഓരോ കഴിവുകൾ ,,,
EVERY CHILD IS SPECIAL AND THEY ARE GENIOUS IN THEIR AREA..EDUCATION IDENTIFY THAT AREAS AND GUIDE THEM TO THEIR ABILITIES..SHAPE AND MOLD THEIR AREAS AND ENSURE THEIR BRIGHT FUTURE..
കലാപരിപാടിയും സന്ദേശവും @ ജി എൽ പി എസ് കാഞ്ഞിരമുക്ക്
ഒത്തു ചിരിക്കാം ഒന്നായ് |
ആടാം പാടാം കളിയാടാം |
നന്മക്കായ് കൈകോർക്കാം |
EVERY CHILD IS SPECIAL AND THEY ARE GENIOUS IN THEIR AREA..EDUCATION IDENTIFY THAT AREAS AND GUIDE THEM TO THEIR ABILITIES..SHAPE AND MOLD THEIR AREAS AND ENSURE THEIR BRIGHT FUTURE..
Monday, 7 December 2015
പൊന്നാനി ഉപജില്ല കലോത്സവം 2015 വിജയികൾ
വിജയികൾക്ക് അഭിനന്ദനങ്ങൾ ....മൂല്യം നിറഞ്ഞ ഭാവിയിലേക്ക് ഒരായിരം മലര്ചെണ്ടുകൾ ....
നിദ നസ്റിൻ 'വി പി ഖുർആൻ പാരായണം' സി 'ഗ്രേഡ് |
രേവതി എം മലയാളം പദ്യം ചൊല്ലൽ &ലളിതഗാനം "എ "ഗ്രേഡ് |
സുമയ്യ വി അറബിക്പ ദ നിർമാണം ;എ ഗ്രേഡ് |
ബിലാൽ വി കഥാ കഥനം (അറബിക് ) രണ്ടാം സ്ഥാനവും എ ഗ്രേഡ് &അറബിക് കയ്യെഴുത്ത് 'എ 'ഗ്രേഡ് |
ഗൗരി നന്ദന പി നാടോടിനൃത്തം 'എ 'ഗ്രേഡ് |
Subscribe to:
Posts (Atom)